അത് വെള്ളാപ്പള്ളി നടേശൻ്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്. പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും എംഎ ബേബി പറഞ്ഞു. ......
ഓഗസ്റ്റ് 24 ന് തങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ ഡിസ്ചാർജ് ചെയ്ത വിവരം മെഡിക്കൽ ബുള്ളറ്റിനിലൂടെ ലേക് ഷോർ ആശുപത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് 47 കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീഴുകയായിരുന്നു. ......
ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്നും പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യവേ അണ്ണാമലൈ പറഞ്ഞു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമത്തിനു ബദലായാണ് ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. ......
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ പാക് വ്യോമസേന ബോംബിട്ടു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
വികസനത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച നടത്താമല്ലോ. ചിലരിൽ ആ തുറന്ന മനസ്സ് കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്.പവന് 340 രൂപയുടെ വർധന. 82,560 രൂപയായാണ് സ്വർണവില വർധിച്ചത്.......
ജാർഖണ്ഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ പ്രകോപനം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ......
ദോഹ: ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം 2025–26 ശീതകാല ക്യാമ്പിംഗ് സീസൺ പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ2026
ഏപ്രിൽ 15 വരെ
നീളുന്ന സീസണിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 1മുതൽ 14 വരെ നടത്താം.
ക്യാമ്പർമാർ ഖത്തർ പൗരന്മാരായിരിക്കണം, കുറഞ്ഞത് 25 വയസ്സ് പ്രായം വേണം. ......
ദോഹ: ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) പ്രസിദ്ധീകരിച്ച 2025-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഖത്തർ 48-ാം സ്ഥാനത്തെത്തി. അറിവ് അധിഷ്ഠിതവും പുതുമയെ പ്രോത്സാഹിപ്പിക്കുന്നതുമായ സാമ്പത്തിക സംവിധാനത്തിലേക്ക് രാജ്യംകടന്നുവരുന്നതിന്റെ തെളിവാണിത്.
കഴിഞ്ഞ ആറു വർഷത്തിനിടെ ഖത്തർ 70-ാം സ്ഥാനത്ത് നിന്ന് 22 പടിയേറ്റുയർന്ന് 48-ാം സ്ഥാനത്തെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“ഈ നേട്ടം ഖത്തറിന്റെ നവോത്ഥാന ശ്രമങ്ങൾ ശരിയായ പാതയിലാണ് നടക്കുന്നതെന്ന് തെളിയിക്കുന്നു. ......